ജ​മ്മു​കാ​ഷ്മീ​രീ​ല്‍ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു. ഷോ​പ്പി​യാ​നി​ലെ സെ​യി​ന്‍​പോ​റ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Leave a Reply

Your email address will not be published. Required fields are marked *