തൃശൂര്‍: അതിരപ്പള്ളി മലക്കപ്പാറയ്ക്കടുത്ത് വന്യ ജീവി ആക്രമണം. മലക്കപ്പാറ ചണ്ടന്‍തോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പെരുംമ്ബാറ കോളനിയിലെ തങ്കപ്പനെയാണ് കടുവ പിടിച്ചത്. ശരീര ഭാഗങ്ങളും വസ്ത്രവും ചെരുപ്പും കണ്ടതായി പൊലിസ് അറിയിച്ചു.
