സ്വര്‍ണ വിലയില്‍ വര്‍ധനവ് ; പവന് 23880 രൂപയില്‍ വിപണി മുന്നേറുന്നു May 13, 2019May 13, 2019 kerala-liveLeave a commentCochin, Latest News സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 23880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2981 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.