തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതികരിച്ച് വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി ജരാജന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് തീരുമാനത്തേയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
