മലപ്പുറം :പട്ടിക ജാതി പട്ടികവര്‍ഗ കോര്പ്പറേഷന് നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു.1,50,000 രൂപയുടെ ‘പട്ടിക വര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി’യ്ക്ക് കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 81,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,04,000 രൂപ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.50,000 രൂപയുടെ ‘മഹിളാ സമൃദ്ധിയോജന,’ ‘മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ്’ പദ്ധതിയ്ക്കായി ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും ,നഗരപ്രദേശങ്ങളില്‍ 1,20,000 രൂപ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.അപേക്ഷ ഫോം ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 0483 2731496.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
