ലഹരി മരുന്ന് വില്‍പ്പന; ഓണ്‍ലൈന്‍ സേവനങ്ങളിലും നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്

തിരുവനന്തപുരം: ലഹരി മരുന്ന് വില്‍പ്പന തടയുന്നതിനായി നിരീക്ഷണം ശക്തമാക്കി എക്‌സൈസ് വകുപ്പ്. ലഹരി മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ സേവനങ്ങളും രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നമ്ബറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അന്തര്‍ സംസ്ഥാന ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും ലഹരി മരുന്ന് പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *