കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തില്‍ ടി.ഒ സൂരജ് അഴിമതി നടത്തിയെന്ന് ആവര്‍ത്തിച്ച് വിജിലന്‍സ്. പാലം നിര്‍മാണ സമയത്ത് അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നും മകെന്റ പേരില്‍ 3.5 കോടിയുടെ വസ്തുവാങ്ങിയെന്നും വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പാലാരിവട്ടം അഴിമതി കേസില്‍ ഒ.ടി സൂരജിനെതിരെ അന്വേഷണ സംഘം ഹൈകോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.
