ബിജെപിയുടെ ജാതിയുടെയും മതത്തിന്റെയും പരിപ്പ് കോന്നിയില്‍ വേവില്ല; മന്ത്രി കെ.രാജു

കോന്നിയില്‍ എല്‍.ഡി.എഫ് ജയം നേടുമെന്ന് മന്ത്രി കെ.രാജു. കെ.സുരേന്ദ്രനെ ബി.ജെ.പി മല്‍സരിപ്പിക്കുന്നത് ഒരു വിധത്തിലും ബാധിക്കില്ലെന്നും കെ.രാജു കോന്നിയില്‍ പറഞ്ഞു. ബിജെപിയുടെ ജാതിയുടെയും മതത്തിന്റെയും പരിപ്പ് ഇവിടെ വേവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *