കൊല്ലം ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ 80 കോ​ടിയുടെ വി​ക​സ​നം : മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊല്ലം ജി​ല്ല​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഹാ​ര്‍​ബ​ര്‍ എ​ന്‍ജി​നീ​യ​റിം​ഗ് വ​കു​പ്പ് മു​ഖേ​ന 80 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ത്തു​ക​യാ​ണ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അറിയിച്ചു . കു​ഴി​യം-​മാ​മൂ​ട്, ഉ​ളി​യ​ങ്ങാ​ട്-​കേ​ര​ള​പു​രം റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . കു​ണ്ട​റ മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്രം 32 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ത്തു​ന്ന​തെ​ന്ന് അവര്‍ വ്യക്തമാക്കി .

തീ​ര​ദേ​ശ​ത്തെ റോ​ഡു​ക​ള്‍​ക്ക് പു​റ​മേ സ്‌​കൂ​ളു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ തു​ട​ങ്ങ​യി​വ​യെ​ല്ലാം നവീകരിക്കുന്നുണ്ട് . കു​ടി​വെ​ള്ള പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് സര്‍ക്കാര്‍ ന​ല്‍​കു​ന്ന​ത്. പു​ന​ലൂ​ര്‍-​കു​ണ്ട​റ മേ​ഖ​ല​യി​ലെ മു​ഴു​വ​ന്‍ പൈ​പ്പ് ലൈ​നും മാ​റ്റു​ന്നു​ണ്ടെന്നും മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *