തിരുവനന്തപുരം: നിയമസഭാംഗമായ എസ്.ശര്‍മ്മയെ സ്പീക്കറുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഗവര്‍ണര്‍ നിയമിച്ചതനുസരിച്ച് രാവിലെ 10 മണിക്ക് രാജ്ഭവനില്‍ അദ്ദേഹം ഗവര്‍ണറുടെ മുന്‍പില്‍ സഗൗരവം പ്രതിജ്ഞ ചെയ്തു. ജൂണ്‍ രണ്ടിനാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ എസ്.ശര്‍മ്മയുടെ മുന്‍പില്‍ സഭാംഗങ്ങള്‍ സത്യപ്രതിജ്ഞയോ/സൗഗൗരവ പ്രതിജ്ഞയോ ചെയ്യണമെന്ന് നിയമസഭാ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് അറിയിച്ചു
