രാമക്ഷേത്ര നിര്‍മാണം ഈ മാസം തുടങ്ങും

അയോധ്യ: രാമക്ഷേത്ര നിര്‍മാണ് ഈ മാസം ആരംഭിക്കാനുള്ള നടപടികളുമായി ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്രം ഭാരവാഹികള്‍. ഈ മാസം 17 ശേഷം നിര്‍മണം തുടങ്ങുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.
സ്വകാര്യ നിര്‍മാണ കമ്പനിയായ ലാര്‍സന്‍ ആന്റ് ടൂര്‍ബോ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഫീസ് വാ്ങ്ങാതെയാണ് കമ്പനി സേവനം നല്‍കുന്നത്.
12000 കല്‍ തൂണിലാണ് നിര്‍മാണം. ഹൈദരാബാദില്‍ നിന്ന് മുംബൈയില്‍ നിന്നും യന്ത്രങ്ങള്‍ എത്തിച്ചാണ് ജോലികള്‍ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *