അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍ അ​ഴി​മ​തി ന​ട​ത്തും, ആ​രും അ​വ​ന്വേ​ഷി​ക്ക​രു​തെ​ന്ന നാ​ണം​കെ​ട്ട നി​ല​പാ​ട് സി​പി​എ​മ്മി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ഴി​മ​ത​യും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​ന്വേ​ഷി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സം സ്തം​ഭി​ക്കു​ക. ത​ന്നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് അ​ധി​കാ​ര​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *