കവര്‍ച്ച ;സ്വര്‍ണവും പണവും തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി∙ ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു .

കോട്ടയം സ്വദേശിനി സുനിത സുനിലിനെ(38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ഇടപ്പള്ളിയിലെ ഏജന്‍സി വഴിയാണ് യുവതി ജോലിക്കെത്തിയത്.സ്വര്‍ണ ആഭരണങ്ങളും 10,000 രൂപയുമാണ് ഇവര്‍ കവര്‍ന്നത് .

Leave a Reply

Your email address will not be published. Required fields are marked *