തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് ഇഡി നിര്‍ബന്ധിക്കുന്നുവെന്ന ശബ്ദസന്ദേശം തന്റേത് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
അന്വേഷണ സംഘത്തോടാണ് ഇക്കാര്യം സ്വപ്ന വെളിപ്പെടുത്തിയത്.അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല ഇത് റിക്കാര്‍ഡ് ചെയ്തതെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
