തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നുവെന്ന് ജയില്‍ ഡിജിപി പറയണമെന്ന് കെ. സുരേന്ദ്രന്.
മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദസന്ദേശം പുറത്തെത്തിച്ചെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .സ്വപ്നയെ ജയിലില്‍ ചെന്ന് കണ്ടത് ആരൊക്കയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു .
