സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു September 7, 2016 kerala-liveLeave a commentCochin, Featured കൊച്ചി: സ്വര്‍ണ വില വീണ്ടും കയറുന്നു. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 23,480 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ കൂടി, 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകുന്നത്.