കോവിഡ് ഡയലര്‍ ട്യൂണിന് കോടതിയുടെ വിമര്‍ശനം

ന്യുദല്‍ഹി: കോവിഡ് വാക്‌സിന്‍ രാജ്യത്ത് ലഭ്യമല്ലാതിരിക്കുമ്പോഴും ഫോണില്‍ കോവിഡ് വാക്്‌സിന്‍ എടുക്കാന്‍ നങ്ങളോട് ആവശ്യപ്പെടുന്ന ഡയലര്‍ ട്യൂണിന് ദല്‍ഹി ഹൈകോടതിയുടെ വിമര്‍ശനം.വ്ാക്‌സിന് ലഭ്യമാക്കാതെ ഒരേ സ്‌ന്ദേശം തന്നെ ഫോണിലൂടെ കേള്‍പ്പിക്കുന്നത് അരോചകമാണ്.ഇത് എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.ഒരേ സന്ദേശത്തിന് പകരം കൂടുതല്‍ സ്‌ന്ദേശങ്ങള്‍ തയ്യാറാക്കണമെന്നും ഓക്‌സിജന്‍ ഉപയോഗത്തെ കുറിച്ചും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ചലചിത്രതാരങ്ങളെ ഉപയോഗിച്ച് പരസ്യം തയ്യാറാക്കി ജനങ്ങളെ കൂടുതല്‍ ബോധവല്‍ക്കരക്കണം.എല്ലാവര്‍ക്കും പെട്ടെനന് വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *