ദുബായ് : ∙ പ്രവാസി മലയാളി കോവിഡ് ബാധിച്ചു ദുബായില്‍ മരിച്ചു. കിഴക്കഞ്ചേരി സ്വദേശിയായ യുവാവാണ് മരണത്തിന് കീഴടങ്ങിയത് . തച്ചക്കോട് പരുക്കംപാടം ശ്രീലകത്തില്‍ മനോഹരന്റെ മകന്‍ നിഖില്‍ (38) ആണു ശനിയാഴ്ച മരിച്ചത്.
കംപ്യൂട്ടര്‍ എന്‍ജിനീയറാണ്. 3 വര്‍ഷം മുന്‍പാണു നാട്ടില്‍ വന്നുപോയത്. സംസ്കാരം ദുബായില്‍ നടക്കും
