ഉത്തര്‍പ്രദേശില്‍ കാര്‍ അപകടം: അഞ്ചു മരണം September 25, 2016 kerala-liveLeave a commentFeatured, National ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.