സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ്; ബഹ്റൈനില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി യുവാവ് അറസ്റ്റില്‍.

22 വയസുകാരനാണ് പിടിയിലായതെന്ന് അറിയിച്ച അധികൃതര്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

പ്രതിയെ പ്രോസിക്യൂഷന് കൈമാറാന്‍ വേണ്ടിയുള്ള നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *