ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി

ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി. മൗനം കൊണ്ട് കീ‍ഴടങ്ങുകയല്ല ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ്, നോ പറയേണ്ടിടത്ത് നോ പറയലാണ്.

ഏതോ ഒരു തുരങ്കസൗഹൃദത്തിന്‍റെ പേരില്‍ ബലിക‍ഴിക്കേണ്ടി വന്നാല്‍ അത് ഒറ്റുകൊടുക്കലെന്നും കെ എം ഷാജി .
ജിദ്ദയിലെ കെഎംസിസി യോഗത്തിലാണ് ഷാജിയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *