15 സ്കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍

കോ​യ​മ്ബ​ത്തൂ​ര്‍: 15 സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പൊ​ള്ളാ​ച്ചി​യി​ലെ പ​ല​ച​ര​ക്ക്​ ക​ട​ക്കാ​ര​ന്‍ അ​റ​സ്റ്റി​ലാ​യി.

കോ​യ​മ്ബ​ത്തൂ​ര്‍ പൊ​ള്ളാ​ച്ചി ആ​ന​മ​ല പി. ​ന​ട​രാ​ജാ​ണ് (62) പ്ര​തി. നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ ഒ​മ്ബ​തി​നും 13നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 15 പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് കേ​സ്. ​ആ​ന​മ​ല​ക്ക​ടു​ത്ത പ​ഞ്ചാ​യ​ത്ത്​ യൂ​നി​യ​ന്‍ മി​ഡി​ല്‍ ഗ​വ. ഗേ​ള്‍​സ്​ സ്കൂ​ളി​ലെ ലൈം​ഗി​കാ​തി​ക്ര​മ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​ പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സ്കൂ​ളി​ലെ പ​രി​പാ​ടി​യി​ല്‍ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ ഹെ​ഡ്​​മി​സ്​​ട്ര​സ്​ ശി​ശു​ക്ഷേ​മ ഓ​ഫി​സ​റെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​രാ​ണ് പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *