സ്വര്‍ണ വില കൂടി October 20, 2016 kerala-liveLeave a commentCochin, Featured കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലെത്തി. ബുധനാഴ്ച പവന് 120 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.