മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു June 15, 2025 kerala-liveLeave a commentLatest News, Pathanamthitta എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇരുചക്രവാഹനത്തിന് മുകളിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മുനിയ സ്വാമി (56) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ആണ് സംഭവം. കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിൽ റബ്ബർ മരം സ്കൂട്ടറിന് മുകളിലേയ്ക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു.