27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ July 16, 2025July 16, 2025 kerala-liveLeave a commentLatest News, Pravasi മലപ്പുറം പുത്തനത്താണി സ്വദേശി നായ്യത്തൂര്‍ മുഹമ്മദ് അഫ്‌സല്‍ ആണ് മരിച്ചത്. ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് മരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.