വയനാട്ടില്‍ കുഴല്‍പ്പണവേട്ട November 1, 2016 kerala-liveLeave a commentFeatured, Wayanad വയനാട്: തോല്‍പ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ പിടിച്ചു. ചൊവ്വാഴ്ച രാവിലെ എക്‌സൈസ് സംഘമാണ് കുഴല്‍പ്പണം പിടിച്ചത്.