മലപ്പുറം സ്‌ഫോടനം; നര്‍കോടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍ അന്വേഷിക്കും മുഖ്യമന്ത്രി
മലപ്പുറം; മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനം നര്‍കോടിക് സെല്‍ ഡിവൈഎസ്പി പി.ടി.ബാലന്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം ഗൗരവമായി കാണുന്നുവെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു.
