ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കളിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി പൊതുമേഖല ബാങ്കുകളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ സഹകരണബാങ്കുകളിലേക്ക് മാറ്റുന്നത് ആലോചനയിലാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്കാണു മാറ്റുന്നത്. സഹകരണമേഖല ശക്തിപ്പെടുത്താനാണു ശ്രമമെന്ന് ഐസക്ക് പറഞ്ഞു.
