സി.ആര്.മഹേഷിനു മര്‍ദ്ദനം December 7, 2016 kerala-liveLeave a commentKollam, Latest News കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിലെ പോലീസ് സ്റ്റേഷന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ആര്.മഹേഷിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചത്.