തലയോലപ്പറമ്പ്: മാത്യു കൊലപാതക കേസില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷ. കാലിന്റെ അസ്ഥികളാണിന്ന് ലഭിച്ചത്.
പ്രതി അനീഷ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് എല്ലിന്‍ കഷ്ണങ്ങളും മാത്യുവിന്റെ വാച്ചും ഇന്നലെ അന്വേഷണ സംഘം കണ്ടെടുത്തു. മനുഷ്യന്റേത് തന്നെയാണ് എല്ലുകള്‍ എന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. അസ്ഥികള്‍ മാത്യുവിന്റേതാണോയെന്ന് ഡി എന്‍ എ പരിശോധനയിലൂടെയെ വ്യക്തമാവൂ.
