രൂക്ഷ വിമര്‍ശനമായി വി എം സുധീരന്‍

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്ത്. മണി എത്രയും വേഗം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു പറഞ്ഞ സുധീരന്‍ മണിയുടെ രാജിക്കാര്യത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് വ്യ്കതമാക്കണെമെന്നും ആവശ്യപ്പെട്ടു. മണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *