തിരുവനന്തപുരം: ലക്ഷ്മി നായരുടെ അടുത്ത് പോകാന്‍ പോലും കേരള പൊലീസിന് പേടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. കഠിനംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ ഘാതകരെ പിടികൂടാനും സമയമില്ലന്നും മുരളീധരന്‍ ആരോപിച്ചു. ആര്‍എസ്എസിനെ വെള്ളപൂശുന്ന ഡിജിപിയെയാണ് പിണറായി വിജയന്‍ കേരളത്തിന് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.
