നെല്‍വയല്‍- തണ്ണീര്‍തട നിയമ ഭേദഗതി: നഞ്ചഭൂമി ക്രമവത്കരിക്കുന്നതിന് അപേക്ഷിക്കാം

ലപ്പുറം: കേരള നെല്‍വയല്‍- തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ പുതിയ ഭേദഗതി വ്യവസ്ഥ അനുസരിച്ച് 2008 ഓഗസ്റ്റ് 12 ന് മുമ്പ് പരിവര്‍ത്തനം ചെയ്യപ്പെട്ടതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതുമായ നഞ്ചഭൂമി ക്രമവത്കരിക്കുന്നതിനുള്ള അപേക്ഷ ജില്ലാ കലക്ടര്‍ക്ക് നല്‍കാം. ഫോം-4 അപേക്ഷ രഹൃ.സലൃമഹമ.ഴീ്.ശി  ല്‍ ലഭിക്കും. അപേക്ഷാ ഫീസായി 500 രൂപ 0029-00-800-90 ‘ഞലരലശുെേ ൗിറലൃ വേല സലൃമഹമ രീിലെൃ്മശേീി ീള ുമററ്യ ഹമിറ & ംല േഹമിറ അര േ2008’ ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടയ്ക്കണം. പണം അടച്ച അസ്സല്‍ രശീതി, തീയതി വെച്ച് വസ്തു ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ ഭൂമിയുടെ ഫോട്ടോ, വസ്തുവിന്റെ ആധാരം അഥവാ പട്ടയകോപ്പി, തന്‍വര്‍ഷത്തെ ഭൂനികുതി രശീതിയുടെ കോപ്പി എന്നിവയുടെ രണ്ട് സെറ്റുകള്‍ സഹിതം ഫോം-4 അപേക്ഷയോടൊപ്പം നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *