കുമ്മനവും സുധീരനും മച്ചമ്പിമാരേപ്പോലെയെന്ന് വി എസ്

തിരുവനന്തപുരം: കുമ്മനം രാജശേഖരനും വി എം സുധീരനും മച്ചമ്പിമാരെപ്പോലെയെന്ന് വി എസ് അച്യുതാനന്ദന്‍. കുമ്മനം എന്തു പറഞ്ഞാലും സുധീരന്‍ പിന്തുണയ്ക്കും.

സുധീരന്‍ പറയുന്നതിന് കുമ്മനം മേലൊപ്പും ചാര്‍ത്തും. ഇരുട്ടു വീണാല്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ കുപ്പായം കാവിയാവുമെന്നും വി എസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *