തിരുവനന്തപുരം: സിപിഎം അക്രമം കണ്ണൂരില്‍ നിന്നും കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. എം വി ജയരാജനെ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയാക്കിയത് കേരളത്തില്‍ സെല്‍ഭരണം കൊണ്ടുവരാനാണെന്ന് കൃഷ്ണദാസ് പരിഹസിച്ചു.
സംസ്ഥാന ബജറ്റ് ചോര്‍ന്നതിനെപറ്റി സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
