നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആര്‍എസ്എസ് നേതാവിന്റെ വധഭീഷണിയില്‍ അപലപിച്ച് നിയമസഭ പ്രമേയം പാസാക്കി. ഐക്യകണ്‌ഠേനയാണ് സഭ പ്രമേയം പാസാക്കിയത്. മന്ത്രി എ കെ ബാലനാണ് പ്രമേയം അവതരിപ്പിച്ചത്.

ആര്‍എസ്എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *