ശക്തമായ തിരിച്ചടിയുമായി ഇന്ത്യ ; പാക്ക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു, ദൃശ്യങ്ങള്‍ പുറത്ത്

ജമ്മു കശ്മീര്‍: അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്കുനേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു. പാക് പ്രകോപനത്തിനെതിരെ ശക്തമായി തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്.

നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാനുള്ള നടപടിയാണെന്ന് സൈനിക വക്താവ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *