തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്.
ബിജെപി ഗുജറാത്തില്‍ വിജയിച്ചത് വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ചാണെന്നും ഹസന് ആരോപിച്ചു.
