കോഴിക്കോട്ട് മധ്യവയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തി February 22, 2018 kerala-liveLeave a commentKozhikode, Latest News കോഴിക്കോട്: സൗത്ത് ബീച്ചില്‍ പഴയ പാസ്പോര്‍ട്ട് ഓഫീസിനു സമീപം മധ്യവയസ്ക്കന്‍റെ മൃതദേഹം കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി അബ്ദുള്‍ അസീസ് (50) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.