ജിംനാസ്റ്റിക്സില്‍ ഇന്ത്യക്ക് രണ്ടു ഫൈനല്‍

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ ടീം ഏഴാമതായി അവസാനിപ്പിച്ചെങ്കിലും വ്യക്തിഗത ഇനങ്ങളില്‍ രണ്ടു ഫൈനലുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യക്കായി. പ്രണതി നായകും പ്രണതി ദാസുമാണ് ഫൈനലിലേക്ക് കടക്കാന്‍ കഴിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍.

അതെ സമയം വേള്‍ഡ് കപ്പ് നേടിയ അരുണ റെഡ്ഢിക്ക് ഫൈനലിലേക്ക് കടക്കാനായില്ല. പ്രണതി ദാസ് ശനിയാഴ്ച മത്സരത്തിനായിറങ്ങുമ്ബോള്‍ പ്രണതി നായക് ഞായറാഴ്ചയാണ് ഫൈനലിനായി ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *