മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വ​ഴി​ക്ക​ട​വ്: മ​ല​പ്പു​റ​ത്ത് വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. വ​ഴി​ക്ക​ട​വ് പു​ഞ്ച​ക്കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ല്‍ നാ​ലം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. സം​ഘം ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ശേ​ഷം മ​ട​ങ്ങി​യ​താ​യി കോ​ള​നി​നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

സി​പി​ഐ മാ​വോ​യി​സ്റ്റ് നാ​ടു​കാ​ണി ഏ​രി​യ ക​മ്മി​റ്റി​യു​ടെ പേ​രി​ല്‍ കോ​ള​നി​യി​ല്‍ സം​ഘം പോ​സ്റ്റ​റു​ക​ളും പ​തി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഘം കോ​ള​നി​യി​ല്‍ എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *