കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളിലേക്കുമുള്ള എം.ബി.എ പ്രവേശനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന KMAT Kerala 2016 പരീക്ഷക്കുവേണ്ടിയുള്ള അപേക്ഷ ജനുവരി 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി 31 നാണ് പരീക്ഷ. വെബ്സൈറ്റ് :www.lbscetnre.in/kmat2016, www.asckerala.org. CAT, CMAT, MAT എന്നിവയില്‍ യോഗ്യത നേടാത്തവര്‍ നിര്‍ബന്ധമായും KMAT 2016 യോഗ്യത നേടിയിരിക്കേണ്ടതാണ്
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
