ജമ്മുകാശ്മീര് മുതല് പഞ്ചാബ് വരെ ട്രെയിന് ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന് ദുരന്തം
ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന് ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല് പഞ്ചാബിലെ മുഖേരിയന്വരെയാണ് ട്രെയിന് ലോക്കോപൈലറ്റില്ലാതെ സഞ്ചരിച്ചത്. സംഭവത്തില് റെയില്വേ അന്വേഷണം ആരംഭിച്ചു. എണ്പത് കിലോമീറ്ററോളമാണ് ട്രെയിന് സഞ്ചരിച്ചത്. മുഖേരിയനിലെ ഉച്ചി ബാസിയിലെത്തിപ്പോഴാണ് ട്രെയിന് നിര്ത്താനായത്. ചില സമയങ്ങളില് മണിക്കൂറില് 100 കിലോമീറ്റർ വരെ വേഗതയില് ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. ജമ്മു കശ്മീരിലെ Read More …
