കാമുകനൊപ്പം ഒളിച്ചോടാന് യുവതിയെ സഹായിച്ച് ഭര്ത്താവ്; കല്യാണം കഴിഞ്ഞ് 20-ാം ദിവസം പ്രണയസാഫല്യം
മുംബൈ: മഹാരാഷ്ട്രയില് കാമുകനൊപ്പം ഒളിച്ചോടാന് ഭാര്യയെ സഹായിച്ച് ഭര്ത്താവ്. വീട്ടുകാരുടെ നിര്ബന്ധത്തെ തുടര്ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള് കഴിഞ്ഞപ്പോള് ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള് ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം Read More …
