എസ് വൈ എസ് യൂത്ത് പാര്ലമെന്റ്: പ്രതിനിധികള്ക്ക് ഉപഹാരമായി നല്കിയത് പച്ചക്കറി വിത്തുകള്
മലപ്പുറം: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ‘സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം’ പ്രമേയത്തില് സംസ്ഥാന വ്യാപകമായി 120 സോണുകളില് സംഘടിപ്പിച്ച യൂത്ത് പാര്ലമെന്റ് ജില്ലാ തല സമാപനം പ്രൗഢമായി. മലപ്പുറം ടൗണ്ഹാള് പരിസരത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില് നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല് സെക്രട്ടറിയും സമസ്ത Read More …
