‘മന്ത്രി റിയാസിന്റെ പരിപാടിയില് പങ്കെടുത്തില്ലെങ്കില് 100 രൂപ പിഴ’; കുടുംബശ്രീ അംഗങ്ങള്ക്ക് മുന്നറിയിപ്പുമായി പഞ്ചായത്തംഗം
തിരുവനന്തപുരം: മന്ത്രി പങ്കെടുക്കുന്ന പരിപാടിയില് എത്തിയില്ലെങ്കില് പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്ക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്ഡ് മെമ്ബര് എഎസ് ഷീജ ആണ് കുടുംബശ്രീ അംഗങ്ങള്ക്ക് മുന്നറിയിപ്പ് നല്കിയത്. പരിപാടിയില് പങ്കെടുക്കാത്തവരില് നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശം പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിലേക്കാണ് എല്ലാവരോടും Read More …
