സജി ചെറിയാന് ഇന്ന് വീണ്ടും മന്ത്രിയാകും
തിരുവനന്തപുരം: നാലുദിവസത്തെ അനിശ്ചിതത്വം അവസാനിച്ചു. സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് അനുമതി നല്കി. ബുധനാഴ്ച നാലിന് രാജ്ഭവനില് നടക്കുന്ന ചടങ്ങില് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ സജി ചെറിയാന് സത്യവാചകം ചൊല്ലി അധികാരമേല്ക്കും.ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസ് നിലനില്ക്കുമ്പോള് സജി ചെറിയാന് മന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് ഗവര്ണര് മുഖ്യമന്ത്രിയെ അറിയിച്ചശേഷമാണ് സത്യപ്രതിജ്ഞയ്ക്ക് Read More …
