കെ എസ് ആര് ടി സി വനിതാ കണ്ടക്ടര് അപമര്യാദയായി പെരുമാറി, ശബ്ദരേഖ പുറത്ത്, പരാതിയുമായി കൊല്ലം സ്വദേശി
കൊല്ലം; കെ എസ് ആര് ടി സി ജീവനക്കാര് മോശമായി പെരുമാറിയെന്ന പരാതിയുമായി കൊല്ലം പത്തനാപുരം സ്വദേശി ഷിബു എബ്രഹാം. ബസിലെ വനിതാ കണ്ടക്ടര് മോശമായി സംസാരിച്ചെന്നും ഡ്രൈവര് മര്ദ്ദിക്കാന് ശ്രമിച്ചെന്നുമാണ് പരാതി. കൊട്ടാരക്കര ഡിപ്പോയില് നിന്ന് തെങ്കാശിയിലേയ്ക്ക് പോയ ബസില് ഇന്നലെയായിരുന്നു സംഭവം.പരാതിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു. വനിതാ കണ്ടക്ടര് യാത്രക്കാരുമായി നിരന്തരം വഴക്കുണ്ടാക്കിയെന്ന് Read More …
