കുവൈത്തില്‍ ഫിലിപ്പീന്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

കുവൈത്ത് സിറ്റി: അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ഫിലിപ്പീന്‍സ് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച്‌ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി അല്‍റായ് പത്രം റിപ്പോര്‍ട്ടു ചെയ്തു. കുവൈത്തി വേഷത്തിലെത്തിയ ആള്‍ ഡിറ്റക്ടിവാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥരെ കാണണമെന്നും കാറില്‍ കയറാനും നിര്‍ബന്ധിച്ചു. എന്നാല്‍, ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച്‌ പെണ്‍കുട്ടിയെ മര്‍ദിക്കുകയും Read More …

ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍

പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ എഴുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മലപ്പുറം കീഴാറ്റൂര്‍ സ്വദേശി ബാലകൃഷ്ണനാണ് പിടിയിലായത്. തുടര്‍ച്ചയായി രണ്ടു തവണ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കഴിഞ്ഞ നവംബര്‍ 27നും ഡിസംബര്‍ 18നുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്.(rape attempt in malappuram) ചെമ്മന്തട്ടയിലെ ഒരു ക്ഷേത്രത്തില്‍ ഭജനക്ക് എത്തിയ കുട്ടിയെ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ Read More …

സജി ചെറിയാന്‍ തിരിച്ചെത്തുന്നു, വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ഉടന്‍

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി എത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായത്. ജനുവരി 23ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുന്‍പ് സജി ചെറിയാനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് തീരുമാനമെന്ന് ദി ന്യൂ ഇന്ത്യന്‍ Read More …

ക്രിസ്മസ് ആഘോഷത്തിനിടെ ആക്രമണം;
അഞ്ചംഗ സംഘം പിടിയില്‍

കൊല്ലം: മാരകായുധങ്ങളുമായി ക്രിസ്മസ് രാത്രി ഏറ്റുമുട്ടിയ സംഘത്തിലെ അഞ്ച് പ്രതികളെ പള്ളിത്തോട്ടം പോലീസ് പിടികൂടി. തൃക്കടവൂര്‍, കുരീപ്പുഴ, കാട്ടുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ അരുണ്‍(30), തൃക്കടവൂര്‍, കുരീപ്പുഴ,ചിറക്കരോട്ട് വീട്ടില്‍, അന്‍സില്‍(29),കൊല്ലം വാടി പന്തല്‍വീട് പുരയിടത്തില്‍ രാജന്‍(33), പള്ളിത്തോട്ടത്ത് ക്യൂ.എസ്.എസ് കോളനിയില്‍ ദിലീപ്(27), പള്ളിത്തോട്ടത്ത് കൗമുദി നഗര്‍ ലൗലാന്റ് ഷാനു(27) എന്നിവരാണ് പിടിയിലായത്.പ്രതികള്‍ മുന്‍വിരോധത്താല്‍ ക്രിസ്മസ് ആഘോഷം നടക്കുകയായിരുന്ന Read More …

ലോകകപ്പ്: ആകാശം കീഴടക്കി ഖത്തര്‍ എയര്‍വേസ്

ദോഹ: ലോകകപ്പ് വേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കാണികളെ ആതിഥേയ നഗരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായ, ഖത്തര്‍ എയര്‍വേസ് നടത്തിയത് 14,000ത്തോളം സര്‍വിസുകള്‍. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിച്ചത് ഖത്തര്‍ എയര്‍വേസായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണര്‍ കൂടിയായിരുന്നു ഖത്തര്‍ എയര്‍വേസ്. ലോകകപ്പിന് ആരാധകരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായി പതിനാലായിരത്തോളം സര്‍വിസുകളാണ് ഖത്തര്‍ എയര്‍വേസ് നടത്തിയത്. ജി.സി.സി Read More …

‘കുടുക്കിയത് അമ്ബിളി; ഇതെന്റെ രണ്ടാം ജന്മം’; നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി

തനിക്കുണ്ടായ ദുരനുഭവം ട്വന്റിഫോറുമായി പങ്കുവച്ച്‌ തിരുവല്ലയില്‍ നരബലിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി. തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണെന്നും, ഇത് തന്റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞു. ‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാള്‍ കത്തി ? അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു’- Read More …

കേന്ദ്രമന്ത്രിമാര്‍ക്ക് പ്രശംസ; പി.വി അബ്ദുല്‍ വഹാബ് എംപിയുടെ നടപടിയില്‍ ലീഗില്‍ അമര്‍ഷം

രാജ്യസഭയില്‍ കേന്ദ്ര മന്ത്രിമാരെ പ്രശംസിച്ച പി.വി അബ്ദുല്‍ വഹാബ് എം പിയുടെ നടപടിയില്‍ മുസ്ലീം ലീഗില്‍ കടുത്ത അമര്‍ഷം. വഹാബിന്റെ പരാമര്‍ശം മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. വിവാദ പരാമര്‍ശത്തില്‍ അബ്ദുല്‍ വഹാബ് പാണക്കാടെത്തി വിശദീകരണം നല്‍കും. കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖരനെയും പുകഴ്ത്തി രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് Read More …

യുഡിഎഫിന്റെ കരുത്ത് മുസ്ലീം ലീഗാണ്; എല്‍ഡിഎഫിലേക്ക് ലീഗ് വരുമോയെന്ന് യുഡിഫിന് ഭയമാണെന്ന് മുഖ്യമന്ത്രി

യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ കരുത്തായി ലീഗ് നില്‍ക്കുമ്ബോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്‍ശങ്ങളുണ്ടാകും. അതു ശരിയായ നിലപാടാണെന്ന് ആണ് ഗോവിന്ദന്‍ പറഞ്ഞത്. ആ പരാമര്‍ശത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ലീഗ് എല്‍ഡ‍ിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നും പിണറായി വിജയന്‍. സിപിഐഎം സംസ്ഥാന Read More …