മൊറോക്കോ ടീമിനും ഉമ്മമാര്ക്കും ജന്മനാട്ടില് കൊട്ടാരത്തില് വരവേല്പ്
റബാത്: ലോകകപ്പില് അത്ഭുത പ്രകടനവുമായി സെമി ഫൈനലിലെത്തിയ മൊറോക്കോ ടീമിന് ജന്മനാട്ടില് തകര്പ്പന് വരവേല്പ്. വിമാനത്താവളം മുതല് ടീമിന് രാജകീയ വരവേല്പാണ് ലഭിച്ചത്. തലസ്ഥാനമായ റബാതിന്റെ വീഥികളിലുടെ ചുവന്ന ബസില് ടീം വലംവെച്ചു. പൂത്തിരി കത്തിച്ചും പടക്കംപൊടിച്ചും ആരാധകര് വരവേല്പ് ഗംഭീരമാക്കി. രാജാവ് മുഹമ്മദ് ആറാമന്, കിരീടവകാശി മൗലായ് അല് ഹസ്സന്, പ്രിന്സ് മൗലായ് റഷീദ് Read More …
